o പതാകദിനം ആചരിച്ചു
Latest News


 

പതാകദിനം ആചരിച്ചു

 പതാകദിനം ആചരിച്ചു



മാഹി: കണ്ണപുരത്ത് ജൂലൈ 28ന് നടക്കുന്ന പി എഫ് പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തതൊടാനുബന്ധിച്ച് ജൂലൈ 21ഞായറാഴ്ച്‌ച പതാക ദിനമായി ആചരിച്ചു. മാഹി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാഹിപ്പാലം ജംഗ്ഷനിൽ സംസ്ഥാന കമ്മിറ്റി അംഗം പി. ഭരതൻ പതാക ഉയർത്തി. ജില്ലാ കമ്മിറ്റി മെമ്പർമാരായ എസ്. കെ. വിജയൻ, എം ശ്രീജയൻ മേഖല കമ്മിറ്റി ഭാരവാഹികളായ കല്ലിൽ ശ്രീധരൻ, പി. രാമചന്ദ്രൻ എ. ഇ. ശശിധരൻ, രാമദാസ് കോട്ടെമ്മൽ പങ്കെടുത്തു

Post a Comment

Previous Post Next Post