o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



പെരിങ്ങാടി: കവിയൂർ നഹാസ് ഷാലിമാറിൽ താമസിക്കുന്ന നാലുകണ്ടി പയമ്പിലാട്ടിൽ എൻ പി മറിയു (80) നിര്യാതയായി.


ഭർത്താവ്: പരേതനായ ഏരോത്ത് അബ്ദുള്ള.


മക്കൾ: നജ്മ, പരേതനായ നജീബ്.


മരുമകൻ: ഹനീഫ ഷാലിമാർ.


സഹോദരങ്ങൾ: നഫീസ്സ, സൈനബ, മഹമ്മൂദ്, പരേതരായ എൻ. പി. അലി, കുറ്റീപറമ്പത്ത് ആയിഷ.


ഖബറടക്കം: നാളെ വ്യാഴാഴ്ച (01/08/2024) രാവിലെ 9 മണിക്ക് പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post