o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



ചൊക്ലി: ഒളവിലം മേക്കരവീട്ടിൽ താഴെ മാരാർ പറമ്പത്ത് എം.പി. ശ്രീധരൻ (67)നിര്യാതനായി. ദീർഘകാലമായി മാതൃഭൂമി പത്രത്തിൻ്റെയും ആനുകാലികങ്ങളുടെയും ഏജൻ്റും വിതരണക്കാരനുമാണ്. മാതാപിതാക്കൾ:പരേതരായ കുഞ്ഞാപ്പു - ചീരൂട്ടി . ഭാര്യ: ശൈലജ. മക്കൾ: സുനിഷ ,ജിനിഷ (സ്റ്റാഫ് , ചൊക്ലി പീപ്ൾസ് വെൽഫെയർ കോ-ഓപറേറ്റീവ് സൊസൈറ്റി) മരുമക്കൾ: മനോജ് ( ബാംഗ്ളൂർ)പി.കെ. വിജേഷ് . (കുരാറ) 

സഹോദരങ്ങൾ: നിർമ്മല അശോകൻ (റിട്ട: എച്ച്.എം. പള്ളിപ്രം എൽ.പി.പെരിങ്ങാടി) ദാമോദരൻ, വെജിറ്റബിൾ മർച്ചൻ്റ് കാഞ്ഞിരത്തിൻ കീഴിൽ) പ്രസന്ന, ലതിക (കായപ്പനച്ചി ) വിജയൻ (ഓട്ടോ ഡ്രൈവർ ചൊക്ലി ) മനോജ് ( ഓട്ടോ ഡ്രൈവേർസ് തൊഴിലാളി യൂണിയൻ സെകട്ടറി ന്യൂമാഹി)

സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post