*വടകരയിലെ തിരിച്ചടി പൊതു ട്രെൻഡിന്റെ ഭാഗമെന്ന് കെ കെ ശൈലജ*
വടകര: കേരളം ഒന്നടങ്കം ആകാംക്ഷയോടെ നോക്കിക്കണ്ട മണ്ഡലമായ വടകരയിൽ എൽ ഡി എ ഫ് സ്ഥാനാർത്ഥി കെ കെ ശൈലജയേക്കാൾ ഒരു ലക്ഷത്തിത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടി വിജയിച്ചു.
തനിക്ക് തിരിച്ചടിയായത് എന്തൊക്കെയാ ണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കെ കെ ശൈലജ
കേരളത്തിലെ ജനങ്ങൾ ബി ജെ പിക്ക് ബദലായി കോൺഗ്രസിനെ കാണുന്നു. ഇത് തന്നെയാണ് സാധാരണ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ഉണ്ടാകാറ്. ഇത്തവണയും ആ ട്രെൻഡ് തന്നെയാണുണ്ടായത്
ആ പൊതു ട്രെൻഡിന്റെ ഭാഗമാ യിട്ടാണ് താൻ വടകരയിൽ പിന്നിലേക്ക് പോയത്
ഇപ്പോൾ. 'ഇത്തവണ അഖിലേന്ത്യ മത്സരത്തിൽ ഇന്ത്യ മുന്നണി നല്ല രീതിയിൽ മുന്നോട്ടുവന്നതായി
കാണുന്നുണ്ട്. അതും ഏറി യും കുറഞ്ഞും വരുന്നുണ്ടെന്നും ശൈലജ പറഞ്ഞു.

Post a Comment