o സാഹിത്യകാരൻ ശ്രീധരൻ ചമ്പാടിനെ അനുസ്മരിച്ചു*
Latest News


 

സാഹിത്യകാരൻ ശ്രീധരൻ ചമ്പാടിനെ അനുസ്മരിച്ചു*

 *സാഹിത്യകാരൻ ശ്രീധരൻ ചമ്പാടിനെ അനുസ്മരിച്ചു*

 


സർക്കസ് കഥകളുടെ കുലപതിയെന്നറിയപ്പെടുന്ന പ്രശസ്ത സാഹിത്യകാരൻ ശ്രീധരൻ ചമ്പാടിനെ പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരകവായനശാല &ഗ്രന്ഥാലയം അനുസ്മരിച്ചു.


സർക്കസ് തമ്പുകളിലായി ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. ഈ ജീവിതാനുഭവമാണ് അദ്ദേഹം സർക്കസ് കഥകളും നോവലുകളും തിരക്കഥകളുമായി പിറവികൊണ്ടതെന്നും, വായനാദിനവുമായി ബന്ധപ്പെട്ട് വർഷങ്ങൾക്കു മുമ്പ് വായനശാലയുടെ ചടങ്ങിൽ പങ്കെടുത്തതും ക്ഷേത്രസെക്രട്ടറി പി കെ സതീഷ് കുമാർ  അനുസ്മരിച്ചു. വായനശാല സെക്രട്ടറി ടി ഹരീഷ് ബാബു, ഖജാൻജി രൂപേഷ് ബ്രഹ്മം വൈസ് പ്രസിഡണ്ട് എൻ കെ പത്മനാഭൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post