Home വൈദ്യുതി മുടങ്ങും: MAHE NEWS May 05, 2026 0 വൈദ്യുതി മുടങ്ങും:മയ്യഴി:06-05-2026 ബുധനാഴ്ച രാവിലെ 8.00 മണി മുതൽ 12.00 മണി വരെ ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ റെയിൽവേ സ്റ്റേഷൻ റോഡ് റീജൻ്റ് ഹോട്ടൽ പരിസരം ഫയർസ്റ്റേഷൻ ,പുത്തലം പരിസരം എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.
Post a Comment