നിര്യാതയായി
തലശ്ശേരി: തലശ്ശേരിയിലെ കോട്ടേക്കാരന്റവിട റംല മൻസിൽ താഹിറ (76) പള്ളിത്താഴെ വെൽകെയർ ഹോസ്പിറ്റലിനു സമീപത്തുള്ള ഇൻഷിറ എന്ന വീട്ടിൽ വെച്ച് നിര്യാതയായി.
പരേതരായ കൊട്ടോത്ത് മമ്മു ഹാജിയുടേയും, കോട്ടേക്കാരന്റവിട നഫീസ ഹജ്ജുമ്മയുടേയും മകളാണ്.
ഭർത്താവ്: പരേതനായ കെ. പി. അബൂബക്കർ.
മക്കൾ: സാജിദ, ഷെറിൽ (അൽ ഐൻ) ഷായിസ്‌ന.
മരുമക്കൾ: ടി. കെ. താജു (പെരിങ്ങാടി), ഫബീല,
ടി. എം. നൗഫൽ (ദുബായ്).
സഹോദരങ്ങൾ: കോട്ടേക്കാരൻ സക്കരിയ, റഷീദ്, റംല, ഖൈറുന്നിസ, സിറാജ്, സിദ്ദീഖ്, ഷമീന, പരേതരായ ഷക്കൂർ, ആരിഫ.

Post a Comment