o പ്രവേശനോത്സവം :
Latest News


 

പ്രവേശനോത്സവം :

 പ്രവേശനോത്സവം :



പന്തക്കൽ : പന്തക്കൽ ഗവ. എൽ.പി.സ്കൂളിൽ 2024-25 അധ്യയനവർഷത്തെ പ്രവേശനോത്സവം  പ്രധാനാധ്യാപിക കെ. പി. പ്രീതാകുമാരി ഉദ്ഘാടനം ചെയ്തു.

കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം പി.ടി.എ അധ്യക്ഷ അഫീദ അഹമ്മദ്  നിർവ്വഹിച്ചു.

സ്കൂൾ ജഴ്സി വിതരതോദ്ഘാടനം എസ്.എം.സി ചെയർമാൻ കെ.എം . മനോജ് കുമാർ നിർവ്വഹിച്ചു. മജീഷ്യൻ രാജേഷ് ചന്ദ്രയുടെ മാജിക് മൊമെൻ്റ്സ്, മുസ്തഫ മാസ്റ്റരുടെ സ്നേഹ സല്ലാപം, വിദ്യാർത്ഥികളുടെ കലാ പരിപാടികൾ ഇവ അരങ്ങേറി. ഷൈജിത്ത്.ടി.പി, നീതു.സി, സുബുല.പി.ടി, എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post