o അന്തരിച്ചു
Latest News


 

അന്തരിച്ചു


അന്തരിച്ചു




മയ്യഴി: പള്ളൂർ കോയ്യോട്ടു തെരുവിലെ വടക്കൻ നാരായണി (85) അന്തരിച്ചു.  ഭർത്താവ്: പരേതനായ വടക്കൻ കൃഷ്ണൻ. 

മക്കൾ: ഹരിദാസൻ (മാനേജർ, മാഹി കൺസ്യൂമർ കോ-ഓപ്പ്. സ്റ്റോർ), രവീന്ദ്രൻ, ബിജു. വിനു, രേവതി, സുചിത്ര, അജിത, ബിന്ദു, പരേതനായ വടക്കൻ വിജയൻ. മരുമക്കൾ: കാരദാസൻ, ഇന്ദ്രജിത്ത്,  ബാബു, ലീല, ദരിത്രി ദേവി, സീന, റീമ, രേഷ്മ, പരേതനായ രാമകൃഷ്ണൻ.


സംസ്കാരം ഞായർ പകൽ 11 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post