o സ്റ്റേറ്റ് ഇലക്ഷൻ കമ്മിഷനെ നിയമിക്കാൻ നടപടി തുടങ്ങും
Latest News


 

സ്റ്റേറ്റ് ഇലക്ഷൻ കമ്മിഷനെ നിയമിക്കാൻ നടപടി തുടങ്ങും

 സ്റ്റേറ്റ് ഇലക്ഷൻ കമ്മിഷനെ നിയമിക്കാൻ നടപടി തുടങ്ങും.



പുതുച്ചേരിയിൽ സ്റ്റേറ്റ് ഇലക്ഷൻ കമ്മിഷണന്റെ കാലാവധി കഴിഞ്ഞിട്ട് കുറച്ചു മാസമായെങ്കിലും പുതിയ കമ്മിഷനെ നിയമിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല.


ഇലക്ഷൻ കമ്മിഷനെ ഉടൻ നിയമിക്കണമെന്ന്  ആവശ്യപ്പെട്ട് അഡ്വ. അശോക് കുമാർ നൽകിയ നോട്ടിസിന് മറുപടിയാണ് സ്റ്റേറ്റ് ഇലക്ഷൻ കമ്മിഷനെ നിയമിക്കാനുള്ള നടപടി ഉടൻ തുടങ്ങുമെന്ന് സർക്കാർ അറിയിച്ചത്

Post a Comment

Previous Post Next Post