o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



ചൊക്ലി കടുക്ക ബസാറിലെ കെ പി ലക്ഷ്മി (92) നിര്യാതയായി. 

ഭർത്താവ് : പരേതനായ ബലാരത്ത് ഗോപാലൻ.

മക്കൾ:  ബി.രാജൻ (റിട്ട മാനേജർ ഐ.ഒ.ബി), സതി (പാനൂർ), ജയതിലകൻ (റിട്ട മാനേജർ, ചൊക്ലിസർവീസ് സഹകരണ ബേങ്ക്), പ്രേമചന്ദ്രൻ ( പുതുച്ചേരി ), പ്രഭാകരൻ ക്രുവൈറ്റ്), സീന (എറണാകുളം )


മരുമക്കൾ:  സുഷമ രാജൻ (മിട്ട മാനേജർ എസ്.ബി.ഐ.), എട്ടുവീട്ടിൽ ഭാസ്കരൻ (റിട്ട. ഹെഡ് സർവയർ), റോജ (റിട്ട. അധ്യാപികമാരാങ്കണ്ടി എൽ.പി സ്കൂൾ), സുമിത്ര (ഡിഫൻസ് കാൻ്റീൻ പുതുച്ചേരി), റീന (കുവൈറ്റ്) ജയരാജൻ (എറണാകുളം )


സഹോദരങ്ങൾ : പരേതരായ കുഞ്ഞമ്പു, ചാത്തുകൂട്ടി, കുഞ്ഞിരാമൻ,  

 മുകുന്ദൻ (എറണാകുളം)


സംസ്കാരം  വെള്ളിയാഴ്ച്ച  ഉച്ചക്ക് 12 മണിക്ക്  ചൊക്ലി കടുക്ക ബസാറിലുള്ള വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post