o നിര്യാതനായി
Latest News


 

നിര്യാതനായി


*നിര്യാതനായി*



ചൊക്ളി: ഒളവിലം രാമകൃഷ്ണ ഹൈസ്കൂളിന് സമീപത്തെ വളവിൽ താഴെ ഗോവിന്ദൻ (78) 

അന്തരിച്ചു. 

ഭാര്യ: ലീല. 

മക്കൾ: ലിജീഷ് , ലിനീഷ്, ലിബിഷ.

മരുമക്കൾ: ബിനോയ് (പാനൂർ),സുമി (ഒളവിലം), രജിഷ (നിടുമ്പ്രം) ശവസംസ്കാരം രാത്രി 7 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post