*ദന്ത സംരക്ഷണ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു*
മാഹി : ഗവൺമെൻ്റ് മിഡിൽ സ്കൂൾ അവറോത്ത് ദന്ത സംരക്ഷണ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.
മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെൻ്റൽ സയൻസസ് ആൻഡ് ഹോസ്പിറ്റൽ, പബ്ലിക് ഹെൽത്ത് ഡെൻ്റിസ്ട്രി വിഭാഗം മേധാവി ഡോ. രജനി മേരി ജോർജ് ക്ലാസിന് നേതൃത്വം നൽകും
Post a Comment