തണ്ണിമത്തൻ വിളവെടുത്തു
കർഷകസംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി പുത്തലം ക്ഷേത്ര പരിസരത്തു കൃഷി ചെയ്ത തണ്ണിമത്തൻ വിളവെടുപ്പുലഘടനം റിട്ടയേർഡ് കൃഷി ഡയറക്ടർ കെ പി ജയരാജൻ നിർവഹിച്ചു.
കർഷകസംഘം മാഹി വില്ലേജ് സെക്രെട്ടറി സി ടി വിജീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ പി നൗഷാദ് അധ്യക്ഷനായി സി പി ഐ എം മാഹി ലോക്കൽ സെക്രെട്ടറി കെ പി സുനിൽ കുമാർ ,രജിൽ,സന്ദീപ് ,വിനോദൻ എന്നിവർ സംസാരിച്ചു.ട്രഷറർ മനോഷ് പുത്തലം നന്ദി പറഞ്ഞു.

Post a Comment