o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

 *മരണപ്പെട്ടു* 



 അഴിയൂർ :മരുന്നറക്കൽ ബഹാസ് മൻസ്സിൽ.ദാവൂദ്(53) മരണപ്പെട്ടു.

മമ്മദിൻ്റെയും ആയിഷയുടെയും മകനാണ്

ഭാര്യ:മുഹ്സിന

മക്കൾ:കെൻസാ.ബഹ.

സഹോദരങ്ങൾ:സാദിഖ്, സമീറ

കബറടക്കം നാളെ.

28/06/2024ഹാജിയാർ പള്ളിയിൽ .3മണിക്ക്

Post a Comment

Previous Post Next Post