o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



മാഹി: പാറാൽ കേളോത്ത് "മനാർ" ൽ താമസിക്കുന്ന മൊട്ടമ്മൽ പാറക്കൽ മാമി ഹജ്ജുമ്മ (83) നിര്യാതയായി.


പരേതരായ എടോൾ കുന്നനമ്പ്രത്ത് ഇ. കെ.  അന്ത്രു ഹാജിയുടേയും, മൊട്ടമ്മൽ പാറക്കൽ  കുഞ്ഞയിശുവിന്റെയും മകളാണ്.


ഭർത്താവ്: പരേതനായ കേളോത്ത് കെ. പി. മമ്മു.


മക്കൾ: മുനവ്വർ, മുജീർ, മൻസൂറ, മസീദ.


മരുമക്കൾ: പി. കെ. നാസ്സർ, റഹീസ, ജസ്ന, പരേതനായ റിയാസ് (തലശ്ശേരി).


സഹോദരങ്ങൾ: എം. പി. മൊയ്തു ഹാജി (ചൊക്ലി), പരേതയായ എം. പി. കതീശു ഹജ്ജുമ്മ.


ഖബറടക്കം: ഇന്ന് ശനിയാഴ്ച പാറാൽ ജുമാഅത്ത് മസ്ജിദ് ഖബറിസ്ഥാനിൽ നടന്നു.

Post a Comment

Previous Post Next Post