തലശേരി മഞ്ഞോടി കണ്ണിചിറ പുതിയ റോഡിന് സമീപത്തെ ഓവ് ചാലിൽ മൃതദേഹം കണ്ടെത്തി
തിങ്കളാഴ്ച്ച രാവിലെ 8.30 ഓടെയാണ് മൃതദേഹം കാണപ്പെട്ടത്.
പള്ളൂർ ഇപ്ലാനറ്റ് ജീവനക്കാരനായ രഞ്ജിത്തി(59) ൻ്റെ മൃതദേഹമാണ് ഓവ് ചാലിൽ നിന്ന് ലഭിച്ചത്
മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post a Comment