നിര്യാതയായി
ന്യൂമാഹി: പെരിങ്ങാടി മമ്മി മുക്കിൽ അൽ ഫലാഹ് റോഡിൽ "മൈ സൺ" ൽ താമസിക്കുന്ന പുത്തൻ പുരയിൽ സാറ (88) നിര്യാതയായി.
ഭർത്താവ്: പരേതനായ കൂടത്തിൽ മൊയ്‌തു.
മക്കൾ: അയിഷബി, ഖദീജ, റംല, ഫാത്തിമ, റസിയ, സാജിത.
മരുമക്കൾ: പി. കെ. വി. ഹാഷിം, കെ. പി. റഹൂഫ്, സഹീർ, സാലിഹ് തച്ചർ പറമ്പത്ത്, പരേതരായ യു. ടി. ഹാഷിം, അസിസ്.
സഹോദരൻ: പരേതനായ പി. പി. യൂസഫ്.
ഖബറടക്കം: നാളെ ഞായറാഴ്ച (02/06/2024) രാവിലെ 11 മണിക്ക് പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ..

Post a Comment