o വിരമിക്കുന്ന വിജയകുമാറിനും മുരളീധരനും നാടിൻ്റെ സ്നേഹവായ്പ്
Latest News


 

വിരമിക്കുന്ന വിജയകുമാറിനും മുരളീധരനും നാടിൻ്റെ സ്നേഹവായ്പ്

 വിരമിക്കുന്ന വിജയകുമാറിനും മുരളീധരനും നാടിൻ്റെ സ്നേഹവായ്പ്



ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ റെയിൽവേ ഗെയിറ്റിന് കാവലാളായി തുടർച്ചയായ കഴിഞ്ഞ 22 വർഷങ്ങളായി

വിജയൻ ഉണ്ടായിരുന്നു.

നാടിന്റെ സ്നേഹ ലാളനകൾ

ഏറ്റു വാങ്ങി പുന്നോൽ നാട്ടുകാരനായി മാറിയ പാലക്കാട്ടുകാരൻ പി. വിജയകുമാർ സർവ്വീസിൽ നിന്നും വിരമിച്ചു. വിജയകുമാറിനൊപ്പം

മാനന്തേരി വില്ലേജ് ഓഫീസിൽ നിന്ന് വിരമിച്ച ജനകീയനായ വില്ലേജ് ഓഫീസർ പുന്നോൽ കരീക്കുന്നിലെ കെ.മുരളീധരനും യാത്രയയപ്പ് നൽകുന്നു.

ഞായറാഴ്ച പുന്നോൽ നാട് ഇവർക്ക് യാത്രയയപ്പ് നൽകും.വൈകുന്നേരം അഞ്ചിന് പുന്നോൽ സലഫി സെൻ്ററിൽ നാടിൻ്റെ സ്നേഹവായ്പ് കെ.പി.മോഹനൻ എം.എൽ.എ. സമർപ്പിക്കും.

Post a Comment

Previous Post Next Post