മരണപെട്ടു
പുഴക്കര മഹമ്മൂദ് 80 (പുഞ്ചിരി) മരണപെട്ടു.
പരേതരായ തായോട്ടിൽ ഉമ്മർകുട്ടിയുടേയും, പുഴക്കര കുഞ്ഞീബിയുടെയും മകനാണ്,
ഭാര്യ : ലബ്ബ പുതുകുടിയിൽ ആയിഷ.
മക്കൾ : മുഹമ്മദ് താഹ ( ദുബായ് ), നഹാസ് , റിനോജ് , തൗസീഫ് ( ദുബായ് )
സഹോദരങ്ങൾ : പരേതനായ മഹ്‌റൂഫ് , അബ്‌ദുല്ല , ഇസ്മായിൽ, നാസർ.
മയ്യിത്ത് നിസ്ക്കാരം ളുഹറിന് ശേഷം മാഹിപ്പാലം മാടോൾ പള്ളിയിൽ ശേഷം കബറക്കം കല്ലാപള്ളിയിൽ

Post a Comment