അന്തരിച്ചു
ന്യൂമാഹി :പെരിങ്ങാടി പള്ളിപ്രം മങ്ങാട് വാണു കണ്ട കോവിലകം ഭഗവതി ക്ഷേത്രത്തിന് സമീപം മന്ന്യാണ്ടിയിൽ ഗംഗാധരൻ (78) അന്തരിച്ചു.
ഭാര്യ :ലീല
മക്കൾ : ലീഷ്മ, ലിനീഷ, ലിബീഷ്
മരുമക്കൾ: മനോജ്,സജീവൻ,സിന്ധു
സഹോദരങ്ങൾ: ലക്ഷ്മി, പരേതനായ ഭാസ്കരൻ, പരേതയായ രോഹിണി.
സംസ്കാരം 5 മണിക്ക് കണ്ടിക്കൽ ശ്മശാനത്ത് (നിദ്രാ തീരം).
പള്ളൂർ സ്പിന്നിംങ് മില്ലിൽ (സ്പിന്നിങ് ഡിപ്പാർട്ട്മെന്റ് മെയിൻ ഫിറ്ററായിരുന്നു.
നിര്യാണത്തിൽ
മാഹി മേഖലാ പി.എഫ് അസ്സോസിയേഷൻ അനുശോചിച്ചു

Post a Comment