o പി.എൻ.പണിക്കർ അനുസ്മരണം
Latest News


 

പി.എൻ.പണിക്കർ അനുസ്മരണം

 പി.എൻ.പണിക്കർ അനുസ്മരണം



പുന്നോൽ താഴെ വയൽ നവകേരളം ഗ്രന്ഥാലയത്തിൽ പി.എൻ.പണിക്കർ അനുസ്മരണം, സാഹിത്യ ക്വിസ്സ്, പുസ്തക ചർച്ച എന്നിവയുടെ ഉദ്ഘാടനം  സനീഷ് ടി.പി നിർവ്വഹിക്കുന്നു. വി.കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സനിഷ് ആച്ചത്ത് കവിതാലാപനം നടത്തി. കെ.പി.രാമദാസൻ , കാരായി ബാബൂട്ടി, കെ.പി. മൈഥിലി, സനില വി, ദിവ്യ കെ.എം എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post