ന്യൂമാഹി റെഡ് സ്റ്റാർ ലൈബ്രറിയിൽ വായന പക്ഷാചരണം
ന്യൂമാഹി റെഡ് സ്റ്റാർ ലൈബ്രറിയിൽ യു. ബ്രിജേഷ് വായനാ പക്ഷാചരണം ഉദ്ഘാടനം ചെയ്തു. വി.മനോജ്, കെ.അബ്ദുൾ കരിം, സി.വി.രജിത എന്നിവർ വായനാനുഭവം പങ്ക് വെച്ചു. വി.കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. എം.കെ. പുരുഷോത്തമൻ സ്വാഗതവും കെ.കുമാരൻ നന്ദിയും പറഞ്ഞു. സാഹിത്യ മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി

Post a Comment