o മുക്കാളിയിൽ വാഹന അപകടം
Latest News


 

മുക്കാളിയിൽ വാഹന അപകടം

 മുക്കാളിയിൽ വാഹന അപകടം 



ചോമ്പാല : വടകരഭാഗത്തുനിന്നും കണ്ണൂരിലേക്ക് പോകുന്ന ട്രക്കും മാഹിഭാഗത്തുനിന്നും വടകര ഭാഗത്തേയ്ക്കുള്ള  പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ച്  മുക്കാളി  ടൗണിൽ   അപകടമുണ്ടായി  .

പിക്കപ്പിലെ ഡ്രൈവറെ  ചികിത്സക്കായി വടകര പാർക്കോ ഹോസ്പ്പിറ്റലിക്ക് കൊണ്ടുപോയി. 



 

Post a Comment

Previous Post Next Post