Home നിര്യാതനായി MAHE NEWS June 10, 2024 0 നിര്യാതനായിമാഹി:ചെമ്പ്രയിലെ പുതുക്കുടി പറമ്പിൽ വിജയൻ ( സുരേന്ദ്രൻ-64) നിര്യാതനായി. ഭാര്യ: അജിത മക്കൾ :സു ബിഷ , സരിൻ . മരുമകൻ ജിനേഷ് സഹോദരങ്ങൾ: മഹിജ, അജിത പരേതനായ സതീഷ് ബാബു. സംസ്കാരം 4 മണിക്ക് വീട്ടുവളപ്പിൽ
Post a Comment