നിര്യാതനായി
ന്യൂ മാഹി: പരിമഠം "സീനത്തിൽ" *C.P നൂറുൽ അമീൻ [78] നിര്യാതനായി .
ഭാര്യ ആയിഷ അമീൻ പീ.കെ.വി
മക്കൾ: Dr.അൻവർ സാബിൽ(മസ്കറ്റ്), സമീന ജലീൽ(ദുബായ്), സമീൽ അമീൻ(മസ്കറ്റ്)
ജാമാതാക്കൾ: ജലീൽ C.K.P, ഫസ്മീൻ സാബിൽ, സാനിയ സമീൽ
നിരവധി കാലം പ്രവാസ ജീവിതം നയിച്ച ഇദ്ദേഹം.. തുടക്കകാലത്തു ദുബായിലും പിന്നീട് മസ്കറ്റിലുമുണ്ടായിരുന്നത്. സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവാസജീവിതത്തിലും തുടർന്ന് വിശ്രമ ജീവിതത്തിലും മുൻപന്തിയിലായിരുന്നു.
ന്യൂ മാഹി ഹിറാ സോഷ്യൽ സെന്റർ, അൽഫലാഹ് ഇൻസ്റ്റിട്യൂട്ടിഷൻസ്, ബൈത്തുസകാത്ത്,പരിമഠം മഡോളിൽ മാപ്പിള L.P സ്കൂൾ എന്നിവയിൽ പ്രവർത്തിച്ചുവരുന്നു.
മയ്യത്ത് നിസ്കാരം നാളെ 11/06/2024 ന് രാവിലെ 9.00ന് പരിമഠം എടോളിൽ പള്ളിയിൽ. ഖബറടക്കം ശേഷം കല്ലാപ്പള്ളിയിൽ.

Post a Comment