മരണപ്പെട്ടു
മുക്കാളി : ചോമ്പാല ഹാർബർ ,സീ ബേർഡ് ഐസ് ഫാക്ടറിക്ക്സമീപം ഷജ്ന വില്ലയിൽ താമസിക്കുന്ന പുത്തൻപുരയിൽ രാഘവൻ (86) മരണപ്പെട്ടു
ഭാര്യ: സരോജിനി.
മക്കൾ : ഷിജിന ,ഷംജിത്ത്
സഹോദരങ്ങൾ : സുനന്ദ ,തങ്കമ്മ ,രമണി, പരേതരായ പുത്തൻപുരയിൽ കുമാരൻ ,ദേവകി ,അനന്തൂട്ടി ,രാജൻ ..
Post a Comment