ഗവർമെന്റ് എൽ പി സ്കൂൾ ചെമ്പ്ര പ്രവേശനോത്സവം
ചെമ്പ്ര: ഗവർമെന്റ് എൽ പി സ്കൂൾ ചെമ്പ്ര പ്രവേശനോത്സവം അധ്യാപക അവാർഡ് ജേതാവ് അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു
ദീപ്തി ഹരിദാസ്, മിനി പി പി ശ്യാമിലി പുരുഷോത്തമൻ എന്നിവർ ആശംസകൾ അർപ്പിച്ചു പ്രധാന അധ്യാപിക ഷിംന കെ സ്വാഗതവും റീഷ ടി എൻ നന്ദിയും പറഞ്ഞു
Post a Comment