കെ.ടി. പ്രദീപ് കുമാറിനെ അനുസ്മരിച്ചു അനുസ്മരിച്ചു
ന്യൂമാഹി: പ്രമുഖ ജീവ കാരുണ്യ പ്രവർത്തകനും. ശ്രീനാരായണീയനുമായിരുന്ന കെ.ടി. പ്രദീപ് കുമാറിനെ ഏടന്നൂർ ശ്രീനാരായണ മഠം അനുസ്മരിച്ചു.
എം. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യൻ മുഖ്യ ഭാഷണം നടത്തി. മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു അനുസ്മരണ ഭാഷണം നടത്തി. പി.പി. വിനോദ്, കെ.ജയപ്രകാശൻ ,കെ.ടി. മനോജ്, സി.പി.സുധീർ ,
തയ്യിൽ രാഘവൻ സംസാരിച്ചു.
Post a Comment