o നിര്യാതനായി
Latest News


 

നിര്യാതനായി

 

നിര്യാതനായി



അഴിയൂർ, കൊറാത്ത് റോഡ്, അത്താണിക്കൽ സ്കൂളിന് സമീപം കൂടാളി ഉസ്മാൻ (72) നിര്യാതനായി.

 ഭാര്യ: ജമീല. 

മക്കൾ: റുബീന, റഹ്മത്ത്. 

മരുമക്കൾ :സിറാജ്, നിസാർ, നാദാപുരം റോഡ്.

 സഹോദരങ്ങൾ: റാബി, പരേതരായ, കൂടാളി അബൂബക്കർ, അബ്ദുള്ള, സുബൈർ, കൂടാളി ഇബ്രാഹിം

Post a Comment

Previous Post Next Post