നിര്യാതനായി
ചൊക്ലി: ദീര്‍ഘകാലം ജിദ്ദയില്‍ പ്രവാസിയായിരുന്ന പള്ളൂരിലെ പരേതനായ എ.കെ.അബ്ദുറഹിമാൻ ഹാജിയുടെ മകൻ വാഴപ്പോയില്‍ സിറാജ് (60) അണിയാരത്തെ വസതിയിൽ നിര്യാതനായി.
30 വര്‍ഷത്തോളം ജിദ്ദയിലെ തുര്‍ക്കിഷ് എയര്‍ലൈന്‍സ് ജീവനക്കാരനായിരുന്നു. ആറു വര്‍ഷം മുമ്പ് നാട്ടിലേക്ക് തിരിച്ച സിറാജ് ജിദ്ദയിലെ കലാ കായിക സാമൂഹിക മേഖലകളില്‍ സജീവമായിരുന്നു.
മികച്ച ബാഡ്മിന്റണ്‍ താരമായിരുന്നു.
ജിദ്ദ തലശ്ശേരി കൂട്ടായ്മ (TMWA) എക്‌സിക്യൂട്ടീവ് അംഗമായും ടെലിച്ചേരി ക്രിക്കറ്റ് ഫോറം (TCF) സജീവ അംഗമായും പ്രവര്‍ത്തിച്ചിരുന്നു.
മാതാവ് : പരേതയായ റാബിയ,
ഭാര്യ:മാണിക്കോത്ത് വൈ.എം.ആയിശ ( അണിയാരം ).
മക്കള്‍: ഹിബ, മുഹമ്മദ് (ബാംഗ്ലൂര്‍).
മരുമക്കള്‍: ഷഹീന്‍ (ധർമ്മടം), സിയാന നിടൂർ (പുല്ലൂക്കര). സഹോദരങ്ങള്‍: റഷീദ് (ജിദ്ദ), റംല ( പള്ളൂർ ) പരേതരായ സക്കീന, നസീമ, റഫീഖ്.
Post a Comment