o പ്രവേശനോത്സവം
Latest News


 

പ്രവേശനോത്സവം

 ആലമ്പത്ത് മാപ്പിള എൽ പി സ്കൂൾ പ്രവേശനോത്സവം



ന്യൂമാഹി: ആലമ്പത്ത് മാപ്പിള എൽ പി സ്കൂൾ പ്രവേശനോത്സവം ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്.എം.കെ സെയ്‌ത്തു ഉദ്ഘാടനം ചെയ്തു PTA വൈസ് പ്രസിഡണ്ട്  നൂഷ്മ അധ്യക്ഷത വഹിച്ചു ഹെഡ്മാസ്റ്റർ ബോധവൽക്കരണ ക്ലാസ്സ് നടത്തി. എ മൻസൂർ സ്വാഗതവും ശ്രുതി കെ.എ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post