o കാണാതായ പെൺകുട്ടിയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി*
Latest News


 

കാണാതായ പെൺകുട്ടിയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി*

*കാണാതായ പെൺകുട്ടിയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി*




ന്യൂമാഹി : ഇന്നലെ ന്യൂമാഹി ഈച്ചിയിൽ നിന്നും കാണാതായ പവിത്രയുടെ (13 ) മൃതദേഹം ന്യൂമാഹി മുകുന്ദൻ പാർക്കിന് സമീപത്തെ ബോട്ട് ഹൗസിനടുത്ത് വെച്ച് പുഴയിൽ നിന്നും കിട്ടി


ഇന്നലെ തിരിച്ചിലിനിടയിൽ ചെരിപ്പ് പുഴയോരത്ത് കണ്ടതിനാൽ പുഴയിൽ ചാടിയതാണെന്ന സംശയത്തിൽ പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു.


അച്ഛൻ :  (പാണ്ഡ്യൻ) കള്ളക്കുറുച്ചി

അമ്മ : മുനിയമ്മ

സഹോദരങ്ങൾ: ശരവണൻ, കോകില

Post a Comment

Previous Post Next Post