Home നിര്യാതനായി MAHE NEWS June 17, 2024 0 നിര്യാതനായി മാഹി:ചാലക്കര വാഴയിൽ ഗോവിന്ദൻ (93) നിര്യാതനായി.ദാമോദരൻ ,രാജി, ശ്രീമതി, രമണി, ഹേമലത, ശ്രീജ എന്നിവർമക്കളും സുപ്രിയ,രാജൻ,രവീന്ദ്രൻ, സുകുമാരൻ,ശശീന്ദ്രൻ, കൃഷ്ണൻ ജാമാതാക്കളുമാണ്.
Post a Comment