അന്തരിച്ചു
മാഹി: പള്ളൂർ പുതിയടുത്ത് താഴെ കുനിയിൽ പി കെ ശാരദ [79] അന്തരിച്ചു .
ഭർത്താവ്: പരേതനായ പി ഗോവിന്ദൻ .
മക്കൾ :അനിത ,അജയൻ ,സുധീർ ബാബു ,സജയൻ ,അശോകൻ ,അനിൽ കുമാർ ,ശാലിനി ,പരേതരായ സുനിൽ കുമാർ ,ഉഷീർ ബാബു
.ജാമാതാക്കൾ : ഷംജിത്ത് (പത്തായക്കുന്ന്) ,സുജാത (പടന്നക്കര ),ബിന്ദു (മുക്കാളി ) ,സുഷമ (പന്യന്നൂർ) ,ബിന്ദു (കതിരൂർ) ,ധന്യ (കൊളശ്ശേരി)
.സഹോദരങ്ങൾ: കുമാരൻ കെ ,മാധവി ,പരേതയായ ജാനു .
ശവസംസ്ക്കാരം പള്ളൂരിലെ വീട്ടുവളപ്പിൽ നടന്നു

Post a Comment