വിദ്യാർത്ഥികളെ അനുമോദിച്ചു
മാഹി: മാഹി ലാറ്റിൻ കാത്തലിക് അസോസിയേഷൻ സെൻറ് തെരേസ ബസിലിക്കയിലെ എസ് .എസ്. എൽ. സി, പ്ലസ് ടു ജേതാക്കളായ വിദ്യാർത്ഥികളെ അനുമോദിച്ചു. മാഹി മേരി മാതാ കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ ഹെറാൾഡ് വിൻസന്റ് ഫെർണ്ണാണ്ടസിന്റെ അദ്ധ്യക്ഷതയിൽ വെരി.റവ. മോൺസിഞ്ഞോർ ഡോ. ജെൻസൺ പുത്തൻ വീട്ടിൽ ജേതാക്കളായ വിദ്യാർത്ഥികളെ ആദരിച്ചു.ഡോ. ആന്റണി ഫർണ്ണാണ്ടസ്, സപ്ന ജൂലിയറ്റ് (എ.ഇ.ഒ. ചോമ്പാല )
ഷാജി പിണക്കാട്ട് എന്നിവർ ആശംസകൾ നേർന്നു.
സ്റ്റാൻലി ഡിസിൽവ , ജോസ് ബേസിൽ ഡിക്രൂസ് .
പോൾ ഷിബു , ജാക്സൺ , പാട്രിക് ജോയ് , ഷാജു കാനത്തിൽ,
തോമസ് എമേഴ്സൺ,
രാജേഷ് ജോൺ ,
രാജേഷ് ഡിസിൽവ, രൂപേഷ് കുമാർ , ഡാനി ഫെർണാണ്ടേസ്,
ബെറ്റി ഫർണ്ണാണ്ടസ്, കവിത,
ബോബി ബിനോയ് , മോണിഷ എന്നിവർ നേതൃത്വം നൽകി.
റോയ് ഫർണ്ണാണ്ടസ്, സ്വാഗതവും, മാർട്ടിൻ കൊയ്ലോ നന്ദിയും പറഞ്ഞു.

Post a Comment