o മായികാവലയത്തിലെ പ്രവേശനോത്സവം വിസ്മയമായി
Latest News


 

മായികാവലയത്തിലെ പ്രവേശനോത്സവം വിസ്മയമായി

 

മായികാവലയത്തിലെ പ്രവേശനോത്സവം വിസ്മയമായി



മാഹി: ഈസ്റ്റ് പള്ളൂർ ഗവ. മിഡിൽ സ്കൂൾ അവറോത്ത് ഈ വർഷത്തെ പ്രവേശനോത്സവം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി പ്രശസ്ത മജിഷ്യൽ രാജേഷ് ചന്ദ്ര ഉദ്ഘാടനo ചെയ്തു കൊണ്ട്  അവതരിപ്പിച്ച മാജിക് ഷോ വിദ്യാർത്ഥികളുടെ മനസ്സിൽ വിസ്മയം തീർത്തു.  പ്രധാന അധ്യാപിക പി സീതാലക്ഷ്മി, ബിജുഷ ഷൈജു, ജയിംസ് സി ജോസഫ്, എ വി സിന്ധു എന്നിവർ സംസാരിച്ചു.

സജിത.ടി ചിത്രകലാധ്യാപകൻ ടി.എം സജീവൻ. നിഖിത ഫെർണാണ്ടസ് തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post