o ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു
Latest News


 

ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു

 *ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു.*



മാഹി കോപ്പറേറ്റീവ് സെന്റർ ഫോർ ഇൻഫർമേഷൻ ടെക്‌നോളജിയുടെ കീഴിലുള്ള മാഹി കോപറേറ്റീവ് സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്‌നോളജിയുടെയും മാഹി കോപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷന്റെയും  2024-2027 കാലയളവിലേക്കുള്ള ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു.


  പ്രസിഡന്റ് സജിത്ത് നാരായണൻ വൈസ് പ്രസിഡന്റ് ശ്രീജേഷ് എം കെ,

ഡയറക്ടർമാരായി പി.ആശാലത, കെ പി ശ്രീധരൻ, കൃഷ്ണ ദാസ് ,ടി പി ഷാജേഷ് ,ടി എം  സുധാകരൻ എന്നിവർ ചുമതലയേറ്റു.

Post a Comment

Previous Post Next Post