o അന്തരിച്ചു
Latest News


 

അന്തരിച്ചു


അന്തരിച്ചു



ന്യൂമാഹി : കുറിച്ചിയിൽ മാതൃക ബസ്സ് സ്റ്റോപ്പ് ബീച്ച് റോഡിൽ താഴെ പുരയിൽ സൗപർണ്ണികയിൽ  താമസിക്കുന്ന കതിരൂർ ചാലി ഹൗസിൽ സി. കമല (69) അന്തരിച്ചു.

ഭർത്താവ്: പരേതനായ മുരിക്കോളി നാണു.

മക്കൾ: നിഷ , ഷൈജ , പരേതനായ ഷജി.

മരുമക്കൾ: ടി.പി. സുരേന്ദ്രൻ, രാധാകൃഷ്ണൻ

സഹോദരങ്ങൾ: ശാന്ത, പരേതനായ ഭാസ്കരൻ

സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് കുണ്ടുചിറ വാതക ശ്മശാനത്തിൽ...

Post a Comment

Previous Post Next Post