o ഇത് റോഡോ തോടോ
Latest News


 

ഇത് റോഡോ തോടോ

 

ഇത് റോഡോ തോടോ 



അഴിയൂർ : റോഡാണോ തോടാണോ എന്ന്  സംശയം തോന്നുന്ന രീതിയിലായി മാറിയിരിക്കയാണ്  കരുവയലിൽ നിന്ന് പുളിയേരി നടയിലേക്ക് പോകുന്ന വഴി


 വെള്ളക്കെട്ട് കാരണം റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന യാത്രക്കാർക്കും സ്കൂളുകളിൽ  പോകുന്ന കൊച്ചുകുട്ടികൾക്കും വരെ യാത്ര ദുരിതം നേരിടുകയാണ്


 പഞ്ചായത്ത് മുൻകൈയെടുത്ത് പ്രസ്തുത സ്ഥലത്തെ വെള്ളക്കെട്ട് ഒഴിവാക്കി യാത്രാദുരിതം പരിഹരിക്കണമെന്ന് പ്രദേശവാസികൾ പറഞ്ഞു

Post a Comment

Previous Post Next Post