o ലഹരി വിരുദ്ധ പ്രചരണ റാലി*
Latest News


 

ലഹരി വിരുദ്ധ പ്രചരണ റാലി*

 *ലഹരി വിരുദ്ധ പ്രചരണ റാലി*



പന്തക്കൽ പി. എം. ശ്രീ. ഐ. കെ. കെ . ഗവ. ഹയർ സെക്കന്ററി സ്കൂൾ എൻ. എസ്.  എസ്  യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു . എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ജവഹർ . കെ , രസിത . സി. ഇ , ഷാജി. കെ. പി , ശരൺ മോഹൻ. എസ്  കെ കെ സനിൽ കുമാർ, സുജീന്ദ്രൻ. കെ. പി  എന്നിവർ നേതൃത്വം നൽകി .

Post a Comment

Previous Post Next Post