o *എ പ്ലസ്‌ കരസ്‌ഥമാക്കിയ വിദ്യാർത്ഥികളെ ന്യൂമാഹി ഗ്രാമപഞ്ചായത്ത് അനുമോദിക്കുന്നു*
Latest News


 

*എ പ്ലസ്‌ കരസ്‌ഥമാക്കിയ വിദ്യാർത്ഥികളെ ന്യൂമാഹി ഗ്രാമപഞ്ചായത്ത് അനുമോദിക്കുന്നു*

 *എ പ്ലസ്‌ കരസ്‌ഥമാക്കിയ വിദ്യാർത്ഥികളെ ന്യൂമാഹി ഗ്രാമപഞ്ചായത്ത് അനുമോദിക്കുന്നു* 




ന്യൂമാഹി :എസ്.എസ്.എൽ.സി,പ്ലസ്‌ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും, എ പ്ലസ്‌ കരസ്‌ഥമാക്കിയ വിദ്യാർത്ഥികളെ ന്യൂമാഹി ഗ്രാമപഞ്ചായത്ത് അനുമോദിക്കുന്നു


ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്‌ഥിര താമസക്കാരായ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾ 22/06/2024 നു വൈകുന്നേരം 5 മണിക്ക് മുൻപായി താഴെ പറയുന്ന രേഖകൾ സഹിതം അപേക്ഷിക്കുക


മാർക്ക് ലിസ്റ്റ് കോപ്പി


ആധാർ കാർഡ് കോപ്പി


പാസ്പോർട്ട് സൈസ് ഫോട്ടോ



പ്രസിഡൻറ് /സെക്രട്ടറി ന്യൂമാഹി ഗ്രാമപഞ്ചായത്ത്


* കൂടുതൽ വിവരങ്ങൾക്ക് 9947263581,

*  9747448429,

* 04902332485

Post a Comment

Previous Post Next Post