o പെരിങ്ങാടി സ്വദേശി ദുബായിൽ വെച്ച് നിര്യാതനായി.
Latest News


 

പെരിങ്ങാടി സ്വദേശി ദുബായിൽ വെച്ച് നിര്യാതനായി.


പെരിങ്ങാടി സ്വദേശി ദുബായിൽ വെച്ച് നിര്യാതനായി.



പെരിങ്ങാടി: വേലായുധൻ മൊട്ടയുടെ സമീപം "അമാനത്ത്" ൽ താമസിക്കുന്ന ടി. സി. കെ. തയ്സീർ (47) ദുബായിൽ വെച്ച് നിര്യാതനായി.


പെരിങ്ങാടി മീത്തൽ പീടിക "മില്ലത്ത്" ൽ എം. പി. ഉമ്മർ കുട്ടിയുടേയും, തായൽ ചാർത്താൻ കോട്ടയിൽ സഫിയയുടേയും മകനാണ്.


ഭാര്യ: അഫ്നീത (പുന്നോൽ).


മക്കൾ: സാറ, സോണൽ അമാൻ, അയിറ.


സഹോദരങ്ങൾ: സീബ, നസീം, സമീഹ, അർഷിദ, പരേതനായ ഇല്ല്യാസ്.

Post a Comment

Previous Post Next Post