അന്തരിച്ചു
ന്യൂമാഹി :പുന്നോൽ കുറിച്ചിയിൽ
റെയിൽവേ ഗേറ്റിന് സമീപം ഷഫ്നാസിൽ ചെറിയ കായ്യത്ത് മറിയ്യുമ്മ (80) അന്തരിച്ചു.
ഭർത്താവ്: പരേതനായ
കാട്ടിൽപീടിക അബ്ദുൽ മജീദ്.
മക്കൾ : ഷെരീഫ്, സീനത്ത്, സക്കീന, ഷാഹിദ, ഹാജിറ, ഷൗക്കത്ത്, ഫൈസൽ, സൗജത്ത്.
മരുമക്കൾ : അബ്ദുൽ നഹാസ് കേളോത്ത്, സി.എച്ച്.ഹംസ, പി.കെ.
ഷറഫുദ്ദീൻ, പി.സി. സാഹിർ,
റജീന ആമുമൻസിൽ, ഷംന കോട്ടേക്കാരൻ, ഷഫാന തമ്മട്ടാൻ, പരേതനായ എം.കെ. ഹാരിസ്.
സഹോദരൻ: പരേതനായ കുഞ്ഞിമൊയ്തു

Post a Comment