o ബേക്ക് ട്ടു സ്കൂൾ
Latest News


 

ബേക്ക് ട്ടു സ്കൂൾ

 ബേക്ക് ട്ടു സ്കൂൾ 



വേനലവധിക്ക് ശേഷമുള്ള സ്കൂൾ അധ്യയന വർഷം വീണ്ടും ആരംഭിച്ചതോടെ നവാഗതർക്ക് സ്വാഗതമേകി ബേക്ക് ട്ടു സ്കൂൾ മാഹി GLPS ൽ വിപുലമായി ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം മുൻ പ്രധാനദ്ധ്യാപകൻ (റിട്ടയേർഡ് ) ദിനേഷൻ മാസ്റ്റർ നിർവ്വഹിച്ചു. സ്കൂൾ പ്രധാനദ്ധ്യാപിക ബീന ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി എ പ്രസിഡണ്ട് സാബിർ കിഴക്കയിൽ അദ്ധ്യഷത വഹിച്ചു , മദർ പി ടി എ പ്രസിഡണ്ട് സിന്ധു , പി.ടി.എ അംഗം ജസീമ മുസ്തഫ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു , സജിന ടീച്ചർ കൃതജ്ഞത അർപ്പിച്ചു. നവാഗതരായ കുട്ടികൾക്ക് സേനഹ സമ്മാനങ്ങൾ കൈമാറി. കുരുന്നുകൾ അക്ഷരം ദീപം തെളിയിച്ചു തുടർന്ന് നടന്ന ചടങ്ങിൽ പ്രശസ്ത ഗായകനും മോട്ടിവേറ്ററുമായ മുസ്തഫ മാസ്റ്റർ കുട്ടികളുമായി സംവദിച്ചത് ഒരു നവ്യാനുഭവമായി മാറി.





വേനലവധിക്ക് ശേഷമുള്ള സ്കൂൾ അധ്യയന വർഷം വീണ്ടും ആരംഭിച്ചതോടെ നവാഗതർക്ക് സ്വാഗതമേകി ബേക്ക് ട്ടു സ്കൂൾ മാഹി GLPS ൽ വിപുലമായി ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം മുൻ പ്രധാനദ്ധ്യാപകൻ (റിട്ടയേർഡ് ) ദിനേഷൻ മാസ്റ്റർ നിർവ്വഹിച്ചു. സ്കൂൾ പ്രധാനദ്ധ്യാപിക ബീന ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി എ പ്രസിഡണ്ട് സാബിർ കിഴക്കയിൽ അദ്ധ്യഷത വഹിച്ചു , മദർ പി ടി എ പ്രസിഡണ്ട് സിന്ധു , പി.ടി.എ അംഗം ജസീമ മുസ്തഫ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു , സജീന ടീച്ചർ കൃതജ്ഞത അർപ്പിച്ചു. നവാഗതരായ കുട്ടികൾക്ക് സേനഹ മ്മാനങ്ങൾ കൈമാറി. കുരുന്നുകൾ അക്ഷരം ദീപം തെളിയിച്ചു തുടർന്ന് നടന്ന ചടങ്ങിൽ പ്രശസ്ത ഗായകനും മോട്ടിവേറ്ററുമായ മുസ്തഫ മാസ്റ്റർ കുട്ടികളുമായി സംവദിച്ചത് ഒരു നവ്യാനുഭവമായി മാറി.

Post a Comment

Previous Post Next Post