o റോഡിലെ വെള്ളക്കെട്ട്* *നാട്ടുകാർ വാഴ നട്ട് പ്രതിഷേധിച്ചു*
Latest News


 

റോഡിലെ വെള്ളക്കെട്ട്* *നാട്ടുകാർ വാഴ നട്ട് പ്രതിഷേധിച്ചു*

 

*റോഡിലെ വെള്ളക്കെട്ട്* 
 *നാട്ടുകാർ വാഴ നട്ട് പ്രതിഷേധിച്ചു* 




അഴിയൂർ : റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന യാത്രക്കാർക്കും

സ്കൂളുകളിൽ  പോകുന്ന കൊച്ചുകുട്ടികൾക്കും വരെ യാത്ര ദുരിതം നേരിടുന്ന  കരുവയലിൽ നിന്ന് പുളിയേരി നടയിലേക്ക് പോകുന്ന വഴിയിലെ വെള്ളക്കെട്ടിന് പരിഹാരം കാണാത്തതിലും , പ്രശ്നപരിഹാരത്തിന് തുനിയാത്ത പഞ്ചായത്ത് മെംബറുടെ നടപടിയിലും പ്രതിഷേധിച്ച് നാട്ടുകാർ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു



 പഞ്ചായത്ത് മുൻകൈയെടുത്ത് പ്രസ്തുത സ്ഥലത്തെ വെള്ളക്കെട്ട് ഒഴിവാക്കി യാത്രാദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട്  പ്രദേശവാസികൾ പഞ്ചായത്ത് പ്രസിഡണ്ടിന് നേരിട്ട് നിവേദനം നല്കിയിരുന്നു.


അടുത്ത ഘട്ട സമരമെന്ന നിലയിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഉപരോധ സമരം സംഘടിപ്പിക്കുമെന്നും  നാട്ടുകാർ അറിയിച്ചു


Post a Comment

Previous Post Next Post