o മാഹി ഗവ: ജനറൽ ആശുപത്രിയിൽ കുടിവെള്ള സംവിധാനം
Latest News


 

മാഹി ഗവ: ജനറൽ ആശുപത്രിയിൽ കുടിവെള്ള സംവിധാനം

 


മാഹി ഗവ: ജനറൽ ആശുപത്രിയിൽ കുടിവെള്ള സംവിധാനം



മാഹി: മാഹിഗവ: ജനറൽ

ആശുപത്രി ഒ.പി. കാണ്ടറുകൾക്ക് സമീപം മാഹി സി.എച്ച്. സെന്റർ സ്ഥാപിച്ച

ശുദ്ധികരിച്ച ചൂട് /തണുപ്പ് കുടിവെള്ള വിതരണ സംവിധാനം ആരോഗ്യ വകുപ്പ് ഡെ. ഡയറക്ടർ  ഡോ: ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു.

സെന്റർ പ്രസിഡണ്ട്

എ.വി.യൂസഫ് അദ്ധ്യക്ഷത വഹിച്ചു. ചാലക്കര പുരുഷു പദ്ധതി വിശദീകരണം നടത്തി. ആർ.എം.ഒ.ഡോ:സൈബുന്നിസ്സ,കെ.വി.ഹരീന്ദ്രൻ ,

കെ.പി.സെക്കീർ

റിസിൻ നാസർ

കെ.അമിത

അജിതകുമാറി കെ.

വത്സമ്മ

പി ശാലിനി സംബന്ധിച്ചു.



Post a Comment

Previous Post Next Post