ഷാഫി പറമ്പിലിന്റെ വിജയത്തിൽ മധുര വിതരണവും , വിജയാഘോഷവും സംഘടിപ്പിച്ചു.
അഴിയൂർ: യു.ഡി.എഫ് ലോക്സഭ മണ്ഡലം സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ ഉജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഐ.യു.എം.എൽ. കൂട്ടായ്മയും, മുസ്ലീം ലീഗ്ടൗൺ ശാഖയുടെയും ആഭിമുഖ്യത്തിൽ ചുങ്കം ടൗണിൽ മധുരവിതരണവും വിജയാഘോഷവും സംഘടിപ്പിച്ചു.
പി.പി.ഇസ്മായിൽ, സാജിദ് നെല്ലോളി, ഷാനീസ് മൂസ, ജബ്ബാർ നെല്ലോളി, മഹമൂദ് ഫനാർ, ശക്കീർ ടി.ജി, ലത്തീഫ് നെല്ലോളി, ചപ്പു സഫ്വാൻ, ഇക്ക്ബാൽ അഴിയൂർ, ഉമർ ഫാറുക്ക്, യാസീൻ സെമീർ , റഹീസ്, ശിഹാബ് ബാബരി, അൻവർ , മുഹമ്മദ് മിറാൻ പി.കെ. എന്നിവർ നേതൃത്വം നൽകി.

Post a Comment