o അന്തരിച്ചു
Latest News


 

അന്തരിച്ചു

 *അന്തരിച്ചു* 



മയ്യഴി: മാഹി ചെറുകല്ലായിയിൽ "അസൈൻ"ൽ താമസിക്കുന്ന  മാടത്തുമ്മൽ കുന്നുമ്മൽ കുഞ്ഞലീമ (85) അന്തരിച്ചു.


ഭർത്താവ്: പൊന്നമ്പറത്ത് മാടോളിൽ അബൂട്ടി

മക്കൾ: സീനത്ത്, താഹിറ, നജ്മ, തസ്നി

മരുമക്കൾ: പരേതനായ സുലൈമാൻ, അലി, അബ്ദുറഹ്മാൻ, ഷഫീഖ്.


മയ്യിത്ത് നിസ്കാരം ഇശാഹിന്  മാഹിപ്പാലം മാടോൾ പള്ളിയിൽ. ഖബറടക്കം കല്ലാപള്ളി ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post