നിര്യാതനായി
ചോമ്പാല :മുക്കാളിയിലെ പട്ടിയാട്ട് റയിൽവേ അണ്ടർബ്രിഡ്ജിനു സമീപം കണിയൻകുനി നാണു (87) നിര്യാതനായി .
ഭാര്യ മണിക്കം. മക്കൾ സരോജം, ശശി, സതീശൻ, സജിത, സജീഷ്, സനിജ മരുമക്കൾ ദാമു, സിന്ധു, പ്രേമൻ, ഷൈജ, സനിത, പരേതനായ മനോജൻ.
സംസ്ക്കാരം ഇന്ന് ( 23ന് ) രാത്രി 8 രാത്രി മണിയ്ക്ക് മുക്കാളിയിലെ വീട്ടുവളപ്പിൽ
Post a Comment